ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി തന്നേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ലഭിക്കാനില്ലെന്നു തെളിയിച്ച് യുവ താരം റിഷഭ് പന്ത്. വിക്കറ്റ് കീപ്പിങിലോ, ബാറ്റിങിലോ മിടുക്ക് കാണിച്ചല്ല, മറിച്ച് ഒരു ബോളിന്റെ ഫലം എന്തായിരിക്കുമെന്ന് കൃത്യമായി പ്രവചിച്ചാണ് പന്ത് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.<br /><br />Pant's stump mic chatter causes uproar on social media